മാള ഉപജില്ലാ ശിശുദിനാഘോഷം 2023
മാള ഉപജില്ലാ കലോത്സവം രജിസ്ട്രേഷൻ കമ്മിറ്റി
മാള ഉപജില്ലാ കലോത്സവം 2023 -
മാള ഉപജില്ലാ കലോത്സവം രജിസ്ട്രേഷൻ കമ്മിറ്റിയുടെ പ്രവർത്തനം വാർഡ് മെമ്പർമാരായ മേരി ഐസക്ക്, സവിത ബിജു എന്നിവർ സ്കൂൾ പ്രിൻസിപ്പാളിൽ നിന്നും നോട്ടീസ് കൈപ്പറ്റി ഉദ്ഘാടനം ചെയ്തു.
HM ജൂലി ടീച്ചർ, കൺവീനർ പ്രശാന്ത് മാസ്റ്റർ, ജോ. കൺവീനർ കവിത ടീച്ചർ, ബിനി ടീച്ചർ, സിമി ടീച്ചർ, ബിബി ടീച്ചർ, ചിത്ര ടീച്ചർ, അനിൽ മാസ്റ്റർ, ബൈജു മാസ്റ്റർ. പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.
മാള ഉപജില്ലാ ശാസ്ത്രോത്സവം -THS പുത്തൻചിറ - ഒക്ടോബർ 30,31
ഒക്ടോബർ 30 തിങ്കൾ
ഒക്ടോബർ 31 ചൊവ്വ
IT മേള - ഒക്ടോബർ 30,31 തീയതികളിൽ THS പുത്തൻചിറ IT ലാബിൽ വെച്ച് നടക്കും2023 -24
🔺സോഷ്യൽ ക്ലബ് - ഹിബി മാസ്റ്റർ - 9995078473
🔺മാത്‍സ് ക്ലബ് - സൂരജ് മാസ്റ്റർ - 9645075727
🔺IT ക്ലബ് - രഞ്ജിത്ത് മാസ്റ്റർ - 9037430125
🔺ശാസ്ത്രരംഗം - രമണി ടീച്ചർ - 8075782042
മാള ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം 2022
ഉദ്ഘാടനം : ഡോ .RLV രാമകൃഷ്ണൻ
അറിയിപ്പ് - മാള ഉപജില്ല കലോത്സവം
പ്രിയപ്പെട്ട പ്രധാനധ്യാപകരെ.. പ്രിൻസിപ്പാൾമാരെ,
ഈ വർഷത്തെ (2022) മാള ഉപജില്ല കലോത്സവം
സെന്റ്. മേരിസ് കുഴിക്കാട്ടുശ്ശേരി വിദ്യാലയത്തിൽ വച്ച് 2022 നവംബർ 8,9,10,11 തീയതികളിലായി നടത്തപ്പെടുന്ന വിവരം അറിഞ്ഞു കാണുമല്ലോ.
കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ താഴെ തന്നിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നടത്താവുന്നതാണ്.
https://ulsavam.kite. kerala.gov.in
LastDate:25/10/2022




















.jpg)

