SCROLL

TEXT

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു. മൽസരങ്ങൾ 1. കഥാ രചന ( Mal) 1 മണിക്കൂർ 2. കവിതാ രചന ( Mal ) 1 മണിക്കൂർ 3. Pencil drawing ( 1 hrs) 4. ലളിതഗാനം( 5 mts) 5. Mono act (5mts) 6. Group song(10 mts) 7. Skit (10 mts)

SCROLL അറിയിപ്പുകൾ

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

RESULTS-കലോത്സവം 2023

Kalolsavam Results 2023
മാള ഉപജില്ലാ സ്‌കൂൾ കലോത്സവം 2023 
        RMHS ആളൂർ  & ST.JOSEPH'S EMHSS ആളൂർ
നവംബർ 14 ,15 ,16,17   


=====================================

നെറ്റ്‌വർക്ക് സ്‌പീഡ്‌ അനുസരിച്ച് റിസൾട്ടുകളുടെ PDF ഷീറ്റുകൾ ലോഡ് ചെയ്ത് വരാൻ ഏതാനും നിമിഷങ്ങൾ എടുത്തേക്കാം ,ദയവായി അതുവരെ കാത്തിരിക്കുക .


റിസൾട്ട് ഷീറ്റുകളുടെ വലതുവശത്ത് മുകളിൽ കാണുന്ന ARROW ചിഹ്നം അമർത്തിയാൽ PDF ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ് .


HIGHER LEVEL RESULTS FINAL (UP,HS & HSS) OVERALL WINNERS SCHOOL WISE TOTAL POINT RESULT FINAL

LP,UP,HS & HSS  

 ALL  ITEMS RESULTS FINAL  (304 PAGES)

(മുഴുവൻ കുട്ടികളുടെ ഗ്രേഡുകളും  ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങളും അറിയാൻ കഴിയും )  

 OVERALL RESULTS GENERAL FINAL     

No comments: