SCROLL

കലോത്സവം 2026--- നവംബർ 7,9,10,11----- സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്‌കൂൾ ,മാള

Wednesday, 13 August 2025

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025

 മാള ഉപജില്ല അദ്ധ്യാപക ദിനം - 2025

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ  മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

മത്സര ഇനങ്ങൾ 

1. കഥാ രചന ( Mal) 1 മണിക്കൂർ

2. കവിതാ രചന ( Mal ) 1 മണിക്കൂർ

3. Pencil drawing ( 1 hrs)

4. ലളിതഗാനം( 5 mts)

5. Mono act (5mts)

6. Group song(10 mts)

7. Skit (10 mts)


രജിഷ്ട്രേഷൻ അന്നേ ദിവസം 9 മണി മുതൽ ആരംഭിക്കും. മൽസരങ്ങൾ കൃത്യം 9.30 ന് തുടങ്ങുന്നതാണ്.

 ഒന്നിൽ കൂടുതൽ മൽസരങ്ങളിൽ പങ്കെടുക്കുന്ന വർക്ക് ആദ്യം സ്റ്റേജ് പ്രോഗ്രാമിൽ  മൽസരിക്കാം.

 അതിനുശേഷം രചനാ മൽസരത്തിൽ പങ്കെടുക്കാം.


 HMs/ Principals പങ്കെടുക്കുന്നവരുടെ പേരുകൾ 20-8-25നു 5 pm ന് മുൻപായി ഗൂഗിൾ ഫോമിൽ പൂരിപ്പിക്കേണ്ടതാണ്.


ഗൂഗിൾ ഫോം . 👇🏻👇🏻👇🏻

https://forms.gle/Bx4XfFiE4mosFqdp9



 Group മൽസരങ്ങളിൽ പങ്കെടുക്കുന്ന ടീമിൽ മിനിമം 5 പേരും മാക്സിമം 7 പേരുമാണ് ഉണ്ടായിരിക്കേണ്ടത്.

 Group മൽസരത്തിൽ പങ്കെടുക്കുന്ന team ലെ അദ്ധ്യാപകർ ഒരേ വിദ്യാലയത്തിലെ അദ്ധ്യാപകരായിരിക്കണം.  

Entry list -ൽ അധ്യാപകരുടെ പേരും Phone number ഉം ഉണ്ടായിരിക്കണം.


 എല്ലാ അധ്യാപകരുടെ ഭാഗത്തു നിന്നുള്ള സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


           കൺവീനർ

             Laison T J

              9447513179

Sunday, 10 August 2025

തൃശൂർ റവന്യൂ ജില്ലാ മേളകൾ

 തൃശൂർ റവന്യൂ ജില്ലാ മേളകൾ 



കായികോത്സവം'25

Oct  8,9,10

കുന്ദംകുളം


ശാസ്ത്രോത്സവം'25

ഒക്ടോബർ  30, 31

ചാവക്കാട്


കലോത്സവം'25

നവംബർ 18,19,20,21

ഇരിങ്ങാലക്കുട

Featured post

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025

 മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ  മൽസരങ്ങൾ 23...