SCROLL

TEXT

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു. മൽസരങ്ങൾ 1. കഥാ രചന ( Mal) 1 മണിക്കൂർ 2. കവിതാ രചന ( Mal ) 1 മണിക്കൂർ 3. Pencil drawing ( 1 hrs) 4. ലളിതഗാനം( 5 mts) 5. Mono act (5mts) 6. Group song(10 mts) 7. Skit (10 mts)

SCROLL അറിയിപ്പുകൾ

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

SPORTS 2023



തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളിൽ ഗോൾഡ് മെഡലും സീനിയർ വിഭാഗം പെൺകുട്ടികളിൽ സിൽവർ മെഡലുംനേടിയ തൃശ്ശൂർ ജില്ല ടീമുകൾ





SPORTS 2023- ATHLETICS OVERALL CHAMPION SCHOOLS


HIGHER LEVEL REPORT
മാള ഉപജില്ലയെ പ്രതിനിധീകരിച്ച് തൃശൂർ റവന്യൂ ജില്ലാ കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കുട്ടികളുടെ പേര് വിവരങ്ങൾ

INIDIVIDUAL CHAMPIONS REPORT

OFFICIALS OF THE MEET

ORDER OF EVENTS






No comments: