SCROLL

TEXT

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു. മൽസരങ്ങൾ 1. കഥാ രചന ( Mal) 1 മണിക്കൂർ 2. കവിതാ രചന ( Mal ) 1 മണിക്കൂർ 3. Pencil drawing ( 1 hrs) 4. ലളിതഗാനം( 5 mts) 5. Mono act (5mts) 6. Group song(10 mts) 7. Skit (10 mts)

SCROLL അറിയിപ്പുകൾ

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

SPORTS

 മാള ഉപജില്ലാ സ്പോർട്സ്

2022 നവംബർ 5,7,8
കാർമൽ സ്‌കൂൾ  സ്റ്റേഡിയം ചാലക്കുടി

-------------------------------------------------------

SPORTS ALL RESULTS


SPORTS TOTAL POINT 


SPORTS MEET


 മാള ഉപജില്ലാ സ്പോർട്സ് ഉദ്‌ഘാടനം :

ബഹു.കൊടുങ്ങല്ലൂർ എം.എൽ.ഈ ശ്രീ .വി.ആർ സുനിൽകുമാർ 











 കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കൊപ്പം  എസ്കോർട്ട് ടീച്ചേഴ്സ് നിർബന്ധമാണ്. കായികാധ്യാപകരല്ലാത്ത മറ്റ് അധ്യാപകരായിരിക്കണം എസ്കോർട്ടിംഗ് ടീച്ചർ ആകേണ്ടത്. |||
----------------------------------------
01-11-2022  ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് എല്ലാ വിഭാഗം വാക്കിങ്ങ് & ഹർഡിൽസ് മത്സരങ്ങൾ ചാലക്കുടി കാർമ്മൽ സ്കൂൾ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നതാണ്.|||
----------------------------------------
02-11-2022  ബുധനാഴ്ച രാവിലെ 9:00 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് എല്ലാ വിഭാഗം പോൾ വാൾട്ട് മത്സരങ്ങളും നടത്തപ്പെടും.|||
----------------------------------------
03-11-2022 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് എല്ലാ വിഭാഗം  ഹാമർ ത്രോ, ജാവലിൻ ത്രോ മത്സരങ്ങൾ ആളൂർ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും.|||
-----------------------------------
03-11-2022 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് ആളൂർ R. M. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് എല്ലാ വിഭാഗം ഹൈജംപ് മത്സരങ്ങളും നടത്തപ്പെടും|||
-------------------------------------
04-11-2022 വെള്ളിയാഴ്ച രാവിലെ 6:30 ന് ചാലക്കുടി കാർമ്മൽ സ്കൂൾ സേറ്റ ഡിയത്തിൽ വച്ച് എല്ലാ വിഭാഗം ക്രോസ് കൺട്രി മത്സരങ്ങളും നടത്തപ്പെടുന്നതാണ്.

-----------------------------------------

SPORTS 2022- ORDER OF EVENTS

No comments: