SCROLL

TEXT

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു. മൽസരങ്ങൾ 1. കഥാ രചന ( Mal) 1 മണിക്കൂർ 2. കവിതാ രചന ( Mal ) 1 മണിക്കൂർ 3. Pencil drawing ( 1 hrs) 4. ലളിതഗാനം( 5 mts) 5. Mono act (5mts) 6. Group song(10 mts) 7. Skit (10 mts)

SCROLL അറിയിപ്പുകൾ

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

കലോത്സവം 2024



MEDIA TIME EVENTS യൂ ട്യൂബ് ചാനലിൽ ലൈവ് ആയി ടെലികാസ്റ്റ് ചെയ്‌തിരുന്ന മാള ഉപജില്ലാ കലോത്സവത്തിന്റെ പ്രസക്തഭാഗങ്ങൾ .
Courtsey: Media Time Events 
video-1

video-2

video-3

video-4

video-5

video-6

video-7

FULL RESULTS- 317 PAGES


LEADING SCHOOL POINT REPORT- LAST UPDATED NOVEMBER 13TH AT 9.00 PM

  PROGRAMME LIST  കലോത്സവം നോട്ടീസ് 

(മുകളിലേക്ക് ഡ്രാഗ് ചെയ്‌താൽ പൂർണ്ണമായി വായിക്കാം വായിക്കാം )

നവംബർ 9 ന് ഓഫ് സ്റ്റേജ് മത്സരങ്ങൾക്കൊപ്പം വേദി 1 ൽ താഴെ പറയുന്ന മത്സരങ്ങളും ഉണ്ടായിരിക്കും 

9.30 AM    - സംഘഗാനം HSS 

10.20 AM  - സംഘഗാനം HS 

11.40 AM  - സംഘഗാനം UP 

2.00 PM   - ദേശഭക്തിഗാനം HS  

2.20 PM   - ദേശഭക്തിഗാനം UP 

3.50 PM    - ദേശഭക്തിഗാനം HSS 


നവംബർ 9 ശനിയാഴ്‌ച രാവിലെ 9.30 മുതൽ എല്ലാ വിഭാഗം രചനാമത്സരങ്ങളും എൽ.പി വിഭാഗം മലയാളം പ്രസംഗം ,കഥാകഥനം ,ഇംഗ്ലീഷ് പദ്യം ,അഭിനയഗാനം - മലയാളം , അഭിനയഗാനം -ഇംഗ്ലീഷ് , കടങ്കഥ ,കൂടാതെ ഹിന്ദി പദ്യം , ഹിന്ദി പ്രസംഗം , ഇംഗ്ലീഷ് പ്രസംഗം , ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഈ ഷെഡ്യൂളിൽ ഇല്ലാത്ത അറബി,സംസ്‌കൃതം മത്സരങ്ങളും നടത്തുന്നതാണ് .


മാള ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ലിസ്റ്റ് പ്രകാശനം ചെയ്‌തു .



STAGE REPORT- NOVEMBER 9 SATURDAY







LP പ്രസംഗവിഷയം 

No comments: