മാള ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 30 തിങ്കൾ ,31 ചൊവ്വ ദിവസങ്ങളിൽ പുത്തൻചിറ തെക്കുംമുറി ഹൈസ്കൂൾ, മങ്കിടി പാലസ് ഓഡിറ്റോറിയം, പുത്തൻചിറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നീ പ്രധാന വേദികളിലായി നടത്തുന്നു.
ഒക്ടോബർ 30 തിങ്കൾ
• പ്രവൃത്തി പരിചയമേള - THS പുത്തൻചിറ
• സാമൂഹ്യ ശാസ്ത്രമേള - പാലസ് ഓഡിറ്റോറിയം & പുത്തൻചിറ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
ഒക്ടോബർ 31 ചൊവ്വ
• ഗണിത ശാസ്ത്രമേള - THS പുത്തൻചിറ
• ശാസ്ത്രമേള -പാലസ് ഓഡിറ്റോറിയം & കമ്മ്യൂണിറ്റി ഹാൾ
IT മേള - ഒക്ടോബർ 30,31 തീയതികളിൽ THS പുത്തൻചിറ IT ലാബിൽ വെച്ച് നടക്കും
No comments:
Post a Comment