SCROLL

TEXT

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു. മൽസരങ്ങൾ 1. കഥാ രചന ( Mal) 1 മണിക്കൂർ 2. കവിതാ രചന ( Mal ) 1 മണിക്കൂർ 3. Pencil drawing ( 1 hrs) 4. ലളിതഗാനം( 5 mts) 5. Mono act (5mts) 6. Group song(10 mts) 7. Skit (10 mts)

SCROLL അറിയിപ്പുകൾ

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

അറിയിപ്പ് - മാള ഉപജില്ല കലോത്സവം

 പ്രിയപ്പെട്ട പ്രധാനധ്യാപകരെ.. പ്രിൻസിപ്പാൾമാരെ,

     ഈ വർഷത്തെ (2022) മാള ഉപജില്ല കലോത്സവം

സെന്റ്. മേരിസ് കുഴിക്കാട്ടുശ്ശേരി വിദ്യാലയത്തിൽ വച്ച് 2022 നവംബർ 8,9,10,11 തീയതികളിലായി നടത്തപ്പെടുന്ന വിവരം അറിഞ്ഞു കാണുമല്ലോ.

 കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ താഴെ തന്നിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നടത്താവുന്നതാണ്.

https://ulsavam.kite. kerala.gov.in


LastDate:25/10/2022 



കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും തെറ്റു വരുത്താതെ എൻട്രി ചെയ്യുവാൻ സ്കൂൾ പ്രധാനാധ്യാപകരും, പ്രിൻസിപ്പാൾമാരും,  ചുമതുള്ള അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്.

 വിദ്യാലയത്തിൽ നിന്നും ചേർക്കുന്ന കുട്ടികളുടെ വിവരങ്ങൾ കൺഫേം ചെയ്തു കഴിഞ്ഞാൽ മാറ്റം വരുത്തുന്നതിന് സാധിക്കില്ല. അതുകൊണ്ട് ശ്രദ്ധാപൂർവ്വം വിവരങ്ങൾ ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ. സോഫ്റ്റ്‌വെയറിൽ ചേർത്തിട്ടുള്ള കുട്ടികളുടെ വിവരങ്ങൾക്കുള്ള  പൂർണ്ണ ഉത്തരവാദിത്വം വിദ്യാലയത്തിലെ  പ്രധാന അധ്യാപകർക്കും പ്രിൻസിപ്പാൾമാർക്കും ആയിരിക്കും.


♦️♦️♦️♦️♦️♦️♦️♦️

2022  കലോത്സവമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകുന്നത്

"മാള ഉപജില്ലാ സമിതി" വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരിക്കും.

 ആയതിനാൽ എല്ലാ പ്രധാന അധ്യാപകരും പ്രിൻസിപ്പാൾമാരും ഈ ഗ്രൂപ്പിന്റെ ഭാഗമാകേണ്ടതാണ്.

 വിദ്യാലയത്തിൽ നിന്നും കലോത്സവം ചുമതയിലുള്ള അധ്യാപകരെയും താല്പര്യമുള്ള മറ്റ് അധ്യാപകരെയും ഗ്രൂപ്പിൽ അംഗങ്ങളാക്കാവുന്നതാണ് ഗ്രൂപ്പിൽ അംഗങ്ങളാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അംഗങ്ങളാക്കാവുന്നതാണ്.

https://chat.whatsapp.com/CM3NC1jadv19OB3bJAaOfe


     പ്രോഗ്രാം കൺവീനർ.

No comments: