SCROLL

കലോത്സവം 2026--- നവംബർ 7,9,10,11----- സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്‌കൂൾ ,മാള

Sunday, 12 November 2023

മാള ഉപജില്ലാ കലോത്സവം രജിസ്ട്രേഷൻ കമ്മിറ്റി

 മാള ഉപജില്ലാ കലോത്സവം 2023 - 


മാള ഉപജില്ലാ കലോത്സവം  രജിസ്ട്രേഷൻ കമ്മിറ്റിയുടെ പ്രവർത്തനം വാർഡ് മെമ്പർമാരായ മേരി ഐസക്ക്, സവിത ബിജു എന്നിവർ സ്കൂൾ പ്രിൻസിപ്പാളിൽ നിന്നും നോട്ടീസ് കൈപ്പറ്റി ഉദ്ഘാടനം ചെയ്തു. 

HM ജൂലി ടീച്ചർ, കൺവീനർ പ്രശാന്ത് മാസ്റ്റർ, ജോ. കൺവീനർ കവിത ടീച്ചർ, ബിനി ടീച്ചർ, സിമി ടീച്ചർ, ബിബി ടീച്ചർ, ചിത്ര ടീച്ചർ, അനിൽ മാസ്റ്റർ, ബൈജു മാസ്റ്റർ. പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.





No comments:

Featured post

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025

 മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ  മൽസരങ്ങൾ 23...