SCROLL

TEXT

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025 2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു. മൽസരങ്ങൾ 1. കഥാ രചന ( Mal) 1 മണിക്കൂർ 2. കവിതാ രചന ( Mal ) 1 മണിക്കൂർ 3. Pencil drawing ( 1 hrs) 4. ലളിതഗാനം( 5 mts) 5. Mono act (5mts) 6. Group song(10 mts) 7. Skit (10 mts)

SCROLL അറിയിപ്പുകൾ

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

മാള ഉപജില്ലാ ശാസ്ത്രോത്സവം -THS പുത്തൻചിറ - ഒക്ടോബർ 30,31





 മാള ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 30 തിങ്കൾ ,31 ചൊവ്വ ദിവസങ്ങളിൽ പുത്തൻചിറ തെക്കുംമുറി ഹൈസ്കൂൾ, മങ്കിടി പാലസ് ഓഡിറ്റോറിയം, പുത്തൻചിറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നീ പ്രധാന വേദികളിലായി നടത്തുന്നു.

📍 ഒക്ടോബർ 30 തിങ്കൾ
പ്രവൃത്തി പരിചയമേള - THS പുത്തൻചിറ

സാമൂഹ്യ ശാസ്ത്രമേള - പാലസ് ഓഡിറ്റോറിയം &  പുത്തൻചിറ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ

📍 ഒക്ടോബർ 31 ചൊവ്വ

ഗണിത ശാസ്ത്രമേള - THS പുത്തൻചിറ

ശാസ്ത്രമേള -പാലസ് ഓഡിറ്റോറിയം &  കമ്മ്യൂണിറ്റി ഹാൾ

📍 IT മേള - ഒക്ടോബർ 30,31  തീയതികളിൽ THS പുത്തൻചിറ IT ലാബിൽ വെച്ച് നടക്കും

2023 -24

മാള വികസനസമിതി 2023 -24 
---------------------------------------------------

 ചെയർമാൻ  - ശ്രീമതി മഞ്ജു മാഡം (A.E.O MALA ) 

 കൺവീനർ - ശ്രീ.വി.വി ശശി (HM, GUPS ANNAMANADA)

 ട്രെഷറർ     - ശ്രീ സുരേഷ്‌കുമാർ .ടി .എ (HM, GLPS ASHTAMICHIRA)

---------------------------------------------
വിവിധ മത്സരവിഭാഗങ്ങളുടെ ഉപജില്ലാ കൺവീനർമാർ 

🔺സ്പോർട്സ് & ഗെയിംസ്  - ദീപക് മാസ്റ്റർ - 9744729299
                                                                AKMHSS POYYA

🔺പ്രവൃത്തി പരിചയമേള - ബെന്നി  മാസ്റ്റർ - 8301898922
                                                                 ST.ANTONY'S HS MALA

🔺സയൻസ് ക്ലബ് -രമണി ടീച്ചർ - 8075782042
                                                             GUPS PUTHANCHIRA

🔺സോഷ്യൽ ക്ലബ് - ഹിബി  മാസ്റ്റർ - 9995078473
                                                              SNVUPS ALOOR

🔺മാത്‍സ് ക്ലബ് - സൂരജ് മാസ്റ്റർ - 9645075727
                                                            GSHS MELADOOR

🔺IT ക്ലബ് - രഞ്ജിത്ത് മാസ്റ്റർ - 9037430125
                                                   GSHS ASHTAMICHIRA

🔺ശാസ്ത്രരംഗം - രമണി ടീച്ചർ - 8075782042
                                                    GUPS PUTHANCHIRA