SCROLL

TEXT

മാള ഉപജില്ലാ സ്‌കൂൾ കലോത്സവം റിസൾട്ടുകൾ അറിയാൻ മാള വികസനസമിതി ബ്ലോഗ് നോക്കുക

SCROLL അറിയിപ്പുകൾ

മാള മാള ഉപജില്ലാ സ്‌കൂൾ കലോത്സവം 2025 നവംബർ 3,4,5,6 ദിവസങ്ങളിൽ അന്നനാട് യൂണിയൻ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കുന്നു .

കലോത്സവ രജിസ്ട്രേഷനു വരുമ്പോൾ താഴെ പറയുന്ന തുക അടക്കേണ്ടതാണ്.

 


പ്രധാന അധ്യാപകരുടെയും പ്രിൻസിപ്പാൾമാരുടെയും ശ്രദ്ധയ്ക്ക്..


🏮🏮🏮🏮🏮🏮🏮🏮🏮🏮🏮🏮🏮🏮🏮🏮🏮🏮


 കലോത്സവ രജിസ്ട്രേഷനു വരുമ്പോൾ താഴെ പറയുന്ന തുക അടക്കേണ്ടതാണ്.


👇


UP - 400/-


HS - 500/-

HSS/VHSE - 750/-

( 1000 ൽ താഴെ കുട്ടികൾ )

   

HS - 750/- 

HSS/VHSE - 1000/-


( 1000 ൽ മുകളിൽ കുട്ടികൾ )


 എല്ലാ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നും മാനേജർ വിഹിതം അടയ്ക്കേണ്ടതാണ്.



    എ. ഇ. ഒ. മാള

  കൺവീനർ/ട്രഷറർ

 മാള ഉപജില്ലാ വികസന സമിതി

മാള ഉപജില്ല അദ്ധ്യാപക ദിനം - 2025

 മാള ഉപജില്ല അദ്ധ്യാപക ദിനം - 2025

2025 ലെ മാള ഉപജില്ല അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ  മൽസരങ്ങൾ 23-08-2025 ശനിയാഴ്ച ആളൂർ R M HSS -ൽ വച്ച് നടത്തപ്പെടുന്നു.

മത്സര ഇനങ്ങൾ 

1. കഥാ രചന ( Mal) 1 മണിക്കൂർ

2. കവിതാ രചന ( Mal ) 1 മണിക്കൂർ

3. Pencil drawing ( 1 hrs)

4. ലളിതഗാനം( 5 mts)

5. Mono act (5mts)

6. Group song(10 mts)

7. Skit (10 mts)


രജിഷ്ട്രേഷൻ അന്നേ ദിവസം 9 മണി മുതൽ ആരംഭിക്കും. മൽസരങ്ങൾ കൃത്യം 9.30 ന് തുടങ്ങുന്നതാണ്.

 ഒന്നിൽ കൂടുതൽ മൽസരങ്ങളിൽ പങ്കെടുക്കുന്ന വർക്ക് ആദ്യം സ്റ്റേജ് പ്രോഗ്രാമിൽ  മൽസരിക്കാം.

 അതിനുശേഷം രചനാ മൽസരത്തിൽ പങ്കെടുക്കാം.


 HMs/ Principals പങ്കെടുക്കുന്നവരുടെ പേരുകൾ 20-8-25നു 5 pm ന് മുൻപായി ഗൂഗിൾ ഫോമിൽ പൂരിപ്പിക്കേണ്ടതാണ്.


ഗൂഗിൾ ഫോം . 👇🏻👇🏻👇🏻

https://forms.gle/Bx4XfFiE4mosFqdp9



 Group മൽസരങ്ങളിൽ പങ്കെടുക്കുന്ന ടീമിൽ മിനിമം 5 പേരും മാക്സിമം 7 പേരുമാണ് ഉണ്ടായിരിക്കേണ്ടത്.

 Group മൽസരത്തിൽ പങ്കെടുക്കുന്ന team ലെ അദ്ധ്യാപകർ ഒരേ വിദ്യാലയത്തിലെ അദ്ധ്യാപകരായിരിക്കണം.  

Entry list -ൽ അധ്യാപകരുടെ പേരും Phone number ഉം ഉണ്ടായിരിക്കണം.


 എല്ലാ അധ്യാപകരുടെ ഭാഗത്തു നിന്നുള്ള സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


           കൺവീനർ

             Laison T J

              9447513179

തൃശൂർ റവന്യൂ ജില്ലാ മേളകൾ

 തൃശൂർ റവന്യൂ ജില്ലാ മേളകൾ 



കായികോത്സവം'25

Oct  8,9,10

കുന്ദംകുളം


ശാസ്ത്രോത്സവം'25

ഒക്ടോബർ  30, 31

ചാവക്കാട്


കലോത്സവം'25

നവംബർ 18,19,20,21

ഇരിങ്ങാലക്കുട